Question:

ഇവയിൽ ഏതെല്ലാം പഞ്ചവത്സര പദ്ധതികളാണ് ലക്ഷ്യമിട്ടതിനേക്കാൾ കുറഞ്ഞ വളർച്ചാനിരക്കു രേഖപ്പെടുത്തിയത് ?

  1. ഒൻപതാം പഞ്ചവത്സര പദ്ധതി 

  2. ഒന്നാം പഞ്ചവത്സര പദ്ധതി 

  3. പത്താം പഞ്ചവത്സര പദ്ധതി 

  4. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി

A3 മാത്രം

B1, 3 എന്നിവ

Cഇവയൊന്നുമല്ല

Dഎല്ലാം

Answer:

B. 1, 3 എന്നിവ

Explanation:

  • ഒൻപതാം പഞ്ചവല്സരപദ്ധതിയിലൂടെ ലക്ഷ്യം വച്ച വളർച്ചാ നിരക്ക് 6.5%ആയിരുന്നു. എന്നാൽ കൈവരിച്ച വളർച്ചാ നിരക്ക് 5.4% ആണ്.

  • പത്താം പഞ്ചവൽസര പദ്ധതിയിലൂടെ ലക്ഷ്യം വച്ച വളർച്ചാ നീരക്ക്‌ 8.1% ആയിരുന്നു എന്നാൽ നേടിയെടുത്ത വളർച്ചാനിരക്ക് 7.7% ആണ്.


Related Questions:

undefined

The concept of rolling plan was put forward by:

പത്താം പഞ്ചവത്സര പദ്ധതി ഏത് വർഷം മുതൽ ഏത് വർഷം വരെയാണ്

Who was considered as the ‘Father of Five Year Plan’?

രണ്ടാം പഞ്ചവത്സര പദ്ധതി ശ്രദ്ധ കേന്ദ്രീകരിച്ചത് താഴെപറയുന്നതിൽ ഏതെല്ലാം?

1.കനത്ത വ്യവസായം 

2.ഡാമുകളുടെ നിർമ്മാണം 

3.ഇൻഷുറൻസ് 

 4.രാജ്യസുരക്ഷ