App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ഏതെല്ലാമാണ് ജീവിതശൈലി രോഗങ്ങൾ ആയി ഗണിക്കുന്നത് ?

1.പ്രമേഹം

2.ഉയർന്ന രക്തസമ്മർദ്ദം

3.ക്ലീൻ ഫിൽറ്റർ സിൻഡ്രോം

4.അഥീറോസ്ക്ളിറോസിസ്

A1,2

B2,3,4

C1,4

D1,2,4

Answer:

D. 1,2,4

Read Explanation:

പുരുഷന്മാരിൽ ലിംഗ ക്രോമസോമിൽ ഒന്നായ X ഒരെണ്ണം കൂടുന്ന അവസ്ഥയാണ് ക്ലീൻ ഫിൽറ്റർ സിൻഡ്രോം.ഇതൊരു ജനിതക വൈകല്യമാണ്.


Related Questions:

എംഫിസിമ യുടെ അവസാന ഘട്ടത്തിൽ ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ് ഏത്?

Diabetes is caused by ?

തെറ്റായ പ്രസ്താവന ഏത് ?

1.പാർശ്വഫലങ്ങൾ കുറഞ്ഞ ക്യാൻസർ ചികിത്സാ രീതിയാണ് ഇമ്മ്യൂണോ തെറാപ്പി.

2.ഇമ്മ്യൂണോ തെറാപ്പിയിൽ  മോണോ ക്ലോണൽ ആൻറി ബോഡികളെ ഉപയോഗപ്പെടുത്തുന്നു.

രണ്ട് വൃക്കകളും തകരാറിൽ ആകുന്ന അവസ്ഥ ഏതാണ് ?

രക്തത്തിലെ യൂറിക്ക് ആസിഡിൻ്റെ അളവ് കൂടുമ്പോഴത്തെ രോഗമേത് ?