App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ഏതാണ് 'ആത്മഹത്യാ സഞ്ചി' എന്നറിയപ്പെടുന്നത് ?

Aലെസോസോം

Bറൈബോസോം

Cമർമ്മം

Dമെറ്റോകോൺഡ്രിയ

Answer:

A. ലെസോസോം

Read Explanation:


Related Questions:

കോശശ്വസനവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.കോശത്തിനുള്ളിൽ വച്ച് ഗ്ലൂക്കോസിൽ നിന്ന് ഊർജ്ജം സ്വതന്ത്രമാകുന്ന പ്രക്രിയ കോശശ്വസനം എന്നറിയപ്പെടുന്നു.

2.കോശത്തിലെ എനർജി കറൻസി എന്നറിയപ്പെടുന്നത് എ ടി പി യാണ്.

കോശ സിദ്ധാന്തം ആവിഷ്കരിച്ചത് ഇവരിൽ ആരാണ് ?

ശരിയായ പ്രസ്താവന കണ്ടെത്തുക:

1.ഒരു വ്യക്തിയുടെ പ്രതിരോധസംവിധാനം അയാളുടെ തന്നെ ശരീരകോശങ്ങളെ നശിപ്പിക്കുന്ന അവസ്ഥയാണ് അലർജി.

2.ഒരു വ്യക്തിയുടെ രോഗപ്രതിരോധ സംവിധാനത്തിന്റെ അമിതമായ പ്രതികരണമാണ് സ്വയം പ്രതിരോധ വൈകൃതം.

മനുഷ്യ ശരീരത്തിലെ ഏറ്റവും നീളം കൂടിയ കോശം ഏതാണ്?

Stimulation of chemoreceptors occur if: