Question:

ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

  1. ഒരേ അറ്റോമിക് നമ്പരും വ്യത്യസ്ത മാസ് നമ്പരും ഉള്ള ഒരേ മൂലകത്തിന്റെ  വ്യത്യസ്ത ആറ്റങ്ങൾ  ആണ് ഐസൊബാറുകൾ.

  2. ഒരേ മാസ് നമ്പരും വ്യത്യസ്ത അറ്റോമിക് നമ്പരും ഉള്ള ആറ്റങ്ങൾ  ആണ്  ഐസോടോപ്പുകൾ.  

Aഒന്നും രണ്ടും തെറ്റ്

Bരണ്ട് മാത്രം തെറ്റ്

Cഒന്ന് മാത്രം തെറ്റ്

Dഎല്ലാം തെറ്റ്

Answer:

D. എല്ലാം തെറ്റ്

Explanation:

ഒരേ അറ്റോമിക് നമ്പരും വ്യത്യസ്ത മാസ് നമ്പരും ഉള്ള ഒരേ മൂലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങൾ ആണ് ഐസോടോപ്പുകൾ. ഒരേ മാസ് നമ്പരും വ്യത്യസ്ത അറ്റോമിക് നമ്പരും ഉള്ള ആറ്റങ്ങൾ ആണ് ഐസൊബാറുകൾ


Related Questions:

ചുണ്ണാമ്പു വെള്ളത്തെ പാൽ നിറമാക്കുന്ന വാതകം :

What are the products of the reaction when carbonate reacts with an acid?

മനുഷ്യനിർമ്മിത പെട്രോളായി ഉപയോഗിക്കുന്നത് എന്ത് ?

ഇരുമ്പിന്റെ അയിര് ഏത്?

സമ്പർക്ക പ്രക്രിയയിലൂടെ നിർമിക്കുന്ന ആസിഡേത് ?