Question:
ഇവയിൽ ശരിയായ പദമേത് ?
Aഅഥിതി
Bഅതിഥി
Cഅജ്ഞനം
Dഅഞ്ചനം
Answer:
B. അതിഥി
Explanation:
തെറ്റ് ശരി
യശസ്ശരീരൻ - യശശ്ശരീരൻ
യാദൃശ്ചികം - യാദൃച്ഛികം
വായനാശീലം – വായനശീലം
പ്രാഗത്ഭ്യം - പ്രാഗല്ഭ്യം
പ്രായച്ഛിത്തം - പ്രായശ്ചിത്തം
പ്രേക്ഷകൻ - പ്രേഷകൻ
ബിരുധം - ബിരുദം
ബീവൽസം - ബീഭത്സം
ബ്രഹ്മാണ്ടം - ബ്രഹ്മാണ്ഡം
ഫലഭൂയിഷ്ടം – ഫലഭൂയിഷ്ഠം
ഭാഗീകം - ഭാഗികം
മധ്യാന്നം - മധ്യാഹ്നം
മസ്തഗം - മസ്തകം
ഭോഷത്വം - ഭോഷത്തം