Question:

ഇവയിലേതാണ് ഏറ്റവും പുതിയ കോവിഡ് വാക്‌സിൻ ?

Aകോവിഷിൽഡ്

Bനോവ വാക്സ്

Cകോവാക്സിൻ

Dസ്പുട്നിക് -വി

Answer:

B. നോവ വാക്സ്

Explanation:

2024 ജനുവരിയിൽ ഇന്ത്യൻ ഗവേഷകർ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പുതിയ കോവിഡ് വാക്‌സിൻ ആർ എസ് 2 ആണ് .


Related Questions:

ഇന്ത്യ ഏത് രാജ്യവുമായാണ് കർത്താർപൂർ ഉടമ്പടി നടത്തിയത് ?

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ സെൽ ബസ് സർവീസ് ആരംഭിക്കുന്നത് എവിടെ ?

നാവികസേനയുടെ നിലവിലെ മേധാവി ആരാണ് ?

യു എസ് ചേമ്പേഴ്സ് ഓഫ് കോമേഴ്‌സ് പുറത്തുവിട്ട അന്താരാഷ്ട്ര ഭൗതിക സ്വത്തവകാശ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?

നാഷണൽ ഹെൽത്ത് അതോറിറ്റിയുടെ ഡയറക്ടറായി നിയമിതനായത് ആരാണ് ?