Question:

വിദ്യാലയങ്ങളുടെ സമീപത്ത് ലഹരി വസ്തുക്കളുടെ വിൽപ്പന തടയാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള സംസ്ഥാന സർക്കാരിൻറെ പദ്ധതി ഇവയിൽ ഏതാണ് ?

Aഓപ്പറേഷൻ സ്കൂൾ

Bഓപ്പറേഷൻ വിദ്യാലയ

Cഓപ്പറേഷൻ ഗുരുകുല

Dഇവയൊന്നുമല്ല

Answer:

C. ഓപ്പറേഷൻ ഗുരുകുല

Explanation:

വിദ്യാലയങ്ങളുടെ സമീപത്ത് ലഹരി വസ്തുക്കളുടെ വിൽപ്പന തടയാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള സംസ്ഥാന സർക്കാരിൻറെ പദ്ധതിയാണ് ഓപ്പറേഷൻ ഗുരുകുല.


Related Questions:

What is the name of rain water harvest programme organised by Kerala government ?

Who inaugurated the Kudumbashree programme at Malappuram in 1998?

കേരളത്തിൽ സേവനാവകാശ നിയമം പ്രാബല്യത്തിൽ വന്നതെന്ന്?

2021-ൽ പൊതുജനാരോഗ്യ മേഖലയിൽ രാജ്യത്തെ മികച്ച മാതൃകാ പദ്ധതിയായി കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തത് ?

വയോജനങ്ങൾക്ക് കൃത്രിമ ദന്തം നൽകുന്നതിനുള്ള സാമൂഹിക നീതി വകുപ്പിന്റെ പദ്ധതി ?