Question:

ഇവയിൽ തമിഴ്നാടുമായി അതിർത്തി പങ്കിടാത്ത കേരള ജില്ല ഏത്?

1.തിരുവനന്തപുരം

2.കൊല്ലം

3.കോട്ടയം

4.ആലപ്പുഴ

A1,2 മാത്രം.

B2,3 മാത്രം.

C4 മാത്രം.

D3,4 മാത്രം.

Answer:

D. 3,4 മാത്രം.

Explanation:

കോട്ടയം, ആലപ്പുഴ എന്നീ ജില്ലകൾ തമിഴ്നാടുമായി അതിർത്തി പങ്കിടുന്നില്ല.


Related Questions:

കമ്മാടം കാവ് ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?

2011-ലെ സെൻസസിലെ ജനസംഖ്യയെ അടിസ്ഥാനമാക്കി താഴെ പറയുന്ന ജില്ലകളെ അവരോഹണ ക്രമത്തിൽ ക്രമീകരിക്കുക. 1.തിരുവനന്തപുരം 2.തൃശ്ശൂർ 3. മലപ്പുറം 4. എറണാകുളം . താഴെപ്പറയുന്നവയിൽ ഏതാണ് ശരിയായ ക്രമം ?

കേരളത്തില്‍ ഏറ്റവും കൂടുതല്‍ വ്യവസായ യൂണിറ്റുകള്‍ ഉള്ള ജില്ല?

കേരളത്തിൽ ഏറ്റവും കുറവ് മുൻസിപ്പാലിറ്റികൾ ഉള്ള ജില്ല?

വയനാടിന്‍റെ ആസ്ഥാനം ഏത്?