Question:

രോമത്തിനായി വളർത്തുന്ന മുയൽ ഇവയിൽ ഏത് ?

Aഅങ്കോറ

Bഗ്രേജയിന്റ്

Cവൈറ്റ് ജയിന്റ്

Dഇവയൊന്നുമല്ല

Answer:

A. അങ്കോറ

Explanation:

സാധാരണയായി മുയലുകളെ അവയുടെ മാംസത്തിനു വേണ്ടി വളർത്തുമ്പോൾ,അങ്കോറ മുയലുകളെ അവയുടെ രോമത്തിനായിട്ടാണ് വളർത്തപെടുന്നത്. ഇവയുടെ വെളുത്ത,നനുത്ത രോമം കൊണ്ട് ഉണ്ടാക്കുന്ന അങ്കൊറ കമ്പിളി ലോകപ്രശസ്തമാണ്.


Related Questions:

താഴെപ്പറയുന്നവയിൽ അത്യുൽപ്പാദന ശേഷിയുള്ള പാവൽ ഇനം ഏത് ?

ഇന്ത്യയിൽ കശുവണ്ടി ഉത്പാദനത്തിൽ ഒന്നാമതുള്ള സംസ്ഥാനം ഏത് ?

കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം ഏത്?

കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു ?

കേരളത്തിലെ ഏതു ജില്ലയിലാണ് തേയില ഉൽപാദനം ഒന്നാം സ്ഥാനം ?