Question:

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.ദേശീയ ഫുട്ബോൾ ലീഗ് നിലവിൽ വന്ന വർഷം 1996 ആണ്.

2. 2007 മുതൽ ഇത് ഐ- ലീഗ് എന്ന് അറിയപ്പെടാൻ തുടങ്ങി. 

3.ഇന്ത്യയിലെ ഔദ്യോഗിക പ്രൊഫഷണൽ ഫുട്‌ബോൾ ലീഗാണ്‌ ഐ-ലീഗ്‌ 

A1,2

B1,3

C2,3

D1,2,3

Answer:

D. 1,2,3

Explanation:

ദേശീയ ഫുട്ബോൾ ലീഗ്(NFL)

  • 1996-ൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) ആണ് NFL സ്ഥാപിച്ചത്.

  • 1996 മുതൽ 2007 വരെ ഇന്ത്യയിലെ ഏറ്റവും ഉയർന്ന പുരുഷ ഫുട്‌ബോൾ ലീഗായിരുന്നു ഇത്.

  • 2007-മുതൽ ഇത് NFL എന്നതിന് പകരം 'ഐ-ലീഗ്' എന്നാക്കി മാറ്റപ്പെട്ടു


Related Questions:

2034 ലെ വിൻറർ ഒളിമ്പിക്‌സിന് വേദിയാകുന്നത് ?

ഇന്ത്യയിലെ (ഏഷ്യയിലെ തന്നെ) ഏറ്റവും പഴയ ഫുട്ബോൾ ടൂർണമെന്റ് ?

ഇന്ത്യയിൽ കായിക മേഖലയിൽ നൽകുന്ന രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്‌കാരം നൽകി തുടങ്ങിയ വർഷം ഏത്?

സച്ചിൻ 100-ാമത്തെ സെഞ്ച്വറി നേടിയ സ്റ്റേഡിയം ഏത് ?

ഏത് വർഷം നടന്ന ഐസിസി പുരുഷ ട്വൻറി -20 ലോകകപ്പ് ടൂർണമെൻറ്റിലാണ് യു എസ് എ ക്രിക്കറ്റ് ടീം ആദ്യമായി മത്സരികച്ചത് ?