Question:
ഇവയിൽ തെറ്റായ പ്രസ്താവനകൾ ഏതെല്ലാം ?
1.ഗാന്ധിജിയുടെ മൂന്നാം കേരള സന്ദർശനം വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് കൊണ്ടായിരുന്നു.
2.ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത ദേശീയ നേതാവാണ് ആചാര്യ വിനോബാ ഭാവേ.
3.1925-ലാണ് വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് ഗാന്ധിജി കേരളത്തിൽ എത്തിയത്
A1 മാത്രം.
B2,3
C3 മാത്രം.
D1,2,3
Answer:
A. 1 മാത്രം.
Explanation:
- ഗാന്ധിജിയുടെ രണ്ടാം കേരള സന്ദർശനം ആയിരുന്നു വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് കൊണ്ടുള്ളത്.
- 1925-ലാണ് വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് ഗാന്ധിജി കേരളത്തിൽ എത്തിയത്.
- ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത ദേശീയ നേതാവാണ് ആചാര്യ വിനോബാ ഭാവേ.