Question:

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. നദി താഴ്‌വരകളുടെ അടിസ്ഥാനത്തിൽ ഹിമാലയത്തെ തരംതിരിച്ച വ്യക്തിയാണ് സർ സിഡ്നി ബർണാഡ്.
  2. സർ സിഡ്നി ബർണാഡിൻ്റെ തരംതിരിക്കലിൽ ഹിമാലയത്തെ നാലായി വിഭജിച്ചിരിക്കുന്നു.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

C. 1ഉം 2ഉം

Explanation:

നദീ താഴ്‌വരകളെ അടിസ്ഥാനപ്പെടുത്തിയുള്ള സർ സിഡ്നി ബർണാഡിൻ്റെ തരംതിരിക്കലിൽ ഹിമാലയത്തെ പഞ്ചാബ് ഹിമാലയം , കുമയൂൺ ഹിമാലയം , നേപ്പാൾ ഹിമാലയം , ആസാം ഹിമാലയം എന്നിങ്ങനെ നാലായി തരംതിരിച്ചിരിക്കുന്നു.


Related Questions:

ഹിമാലയത്തിലെ ഏറ്റവും ഉയരമുള്ള പര്‍വ്വതനിര ഏതാണ്?

In which year,India acquired the control of Siachen from Pakistan ?

ഹിമാലയത്തിലെ രാജ്ഞി എന്നറിയപ്പെടുന്ന സുഖവാസ കേന്ദ്രം ഏത് ?

കാഞ്ചൻ ജംഗ ഹിമാലയ നിരകളിൽ ഏതിന്റെ ഭാഗമാണ് ?

The Second highest peak in the world is?