Question:
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
- ബാക്ടീരിയകൾ ഏകകോശ ജീവികളാണ്.
- ബാക്ടീരിയകൾ പെരുകുന്നത് ദ്വിവിഭജനം എന്ന പ്രക്രിയയിലൂടെയാണ്.
- ബാക്ടീരിയയ്ക്ക് ഒരു തവണ വിഭജിക്കാന്‍ ശരാശരി 20 മിനുട്ട് വേണം.
Aഇവയൊന്നുമല്ല
Bഎല്ലാം ശരി
Ci മാത്രം ശരി
Dii മാത്രം ശരി
Answer:
B. എല്ലാം ശരി
Explanation:
ബാക്ടീരിയ
- ബാക്ടീരിയകൾ ഏകകോശ ജീവികളാണ്.
- വ്യക്തമായ ന്യൂക്ലിയസ് ഇല്ലാത്ത ഇവയെ ആദ്യമായി നിരീക്ഷിച്ചത് അന്റോണി വാൻ ലീവൻ ഹോക് എന്ന ശാസ്ത്രജ്ഞനാണ് (1674).
- 0.3 മൈക്രോണ്‍ മൂതല്‍ 2 മൈക്രോണ്‍ വരെയാണ് ഇവയുടെ ശരാശരി വലിപ്പം
- ബാക്ടീരിയകൾ പെരുകുന്നത് ദ്വിവിഭജനം എന്ന പ്രക്രിയയിലൂടെയാണ്.
- ബാക്ടീരിയയ്ക്ക് ഒരു തവണ വിഭജിക്കാന്‍ ശരാശരി 20 മിനുട്ട് വേണം.