Question:

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. പ്ലാസ്മാസ്തരം നിർമ്മിച്ചിരിക്കുന്നത് മാംസ്യവും, കൊഴുപ്പും, ധാന്യകവും കൊണ്ടാണ്.
  2. പ്ലാസ്മാസ്തരത്തിൽ കാണുന്ന ലിപിഡുകൾ, ഫോസ്ഫോ ലിപിഡുകൾ ആണ്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം ശരി.

D1ഉം 2ഉം തെറ്റ്.

Answer:

C. 1ഉം 2ഉം ശരി.

Explanation:


  • മാംസ്യം, കൊഴുപ്പ്, ധാന്യകം എന്നീ ഘടകങ്ങൾ വ്യത്യസ്ത അനുപാതത്തിൽ അടങ്ങിയതാണ് കോശസ്തരം അഥവാ പ്ലാസ്മാസ്തരം.
  • പ്ലാസ്മാസ്തരത്തിൽ കാണുന്ന ലിപിഡുകൾ ഫോസ്ഫോ ലിപിഡുകൾ ആണ്.



Related Questions:

കോശത്തിന്റെ നിയന്ത്രണ കേന്ദ്രം ഏത് ?

The Term biology was introduced by ?

മസ്തിഷ്കത്തിലേയും സുഷുപ്ത് നയിലേയും മയലിൻഷിത്ത് നിർമിക്കപ്പെട്ടിരിക്കുന്ന സവിശേഷ കോശങ്ങളാണ് ?

മനുഷ്യശരീരത്തിലെ നട്ടെല്ലിലെ കശേരുക്കളുടെ എണ്ണം എത്ര?

നട്ടെല്ലുള്ള ഒരു ജീവിയാണ് -