Question:

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. പെരിയാറിലേക്ക് ആദ്യം സംഗമിക്കുന്ന പോഷകനദി മുല്ലയാർ ആണ്.

  2. മുല്ലപ്പെരിയാർ ഡാം പെരിയാറിൻ്റെയും മുല്ലയാറിൻ്റെയും സംഗമസ്ഥാനത്ത് സ്ഥിതിചെയ്യുന്നു.

Aഎല്ലാം ശരി

Bഇവയൊന്നുമല്ല

C1 മാത്രം ശരി

D2 മാത്രം ശരി

Answer:

A. എല്ലാം ശരി

Explanation:

മുല്ലയാർ

  • പെരിയാറിന്റെ ഒരു പോഷക നദി
  • പെരിയാർ കടുവ സംരക്ഷണ കേന്ദ്രത്തിലെ കോട്ടമല കൊടുമുടിയിൽ നിന്ന് ഉദ്ഭവിക്കുന്നു.
  • പെരിയാറിലെക്ക് സംഗമിക്കുന്ന ആദ്യത്തെ പോഷകനദി.
  • മുല്ലയാറും പെരിയാറും സംഗമിക്കുന്ന സ്ഥാനത്താണ് മുല്ലപ്പെരിയാർ ഡാം സ്ഥിതി ചെയ്യുന്നത്.

പെരിയാറിന്റെ മറ്റു പ്രധാന പോഷകനദികൾ :

  • മുതിരപ്പുഴ
  • ഇടമലയാറ്
  • ചെറുതോണിയാർ
  • പെരിഞ്ഞാൻകുട്ടിയാർ

 


Related Questions:

ഇവയിൽ ഏതെല്ലാം ആണ് ഭാരതപ്പുഴയുടെ പ്രധാന പോഷകനദികൾ ?

1.തൂതപ്പുഴ

2.ഗായത്രിപ്പുഴ

3.കൽ‌പ്പാത്തിപ്പുഴ

4.കണ്ണാ‍ടിപ്പുഴ

പയസ്വിനി എന്നറിയപ്പെടുന്ന നദി ഏതാണ് ?

കോട്ടയം പട്ടണത്തിലൂടെ ഒഴുകുന്ന നദി ഏത് ?

undefined

പമ്പാനദി ഏത് കായലിലാണ് ഒഴുകിയെത്തുന്നത് ?