Question:

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.ഭൂമിയുടെ പ്രതലത്തോട് ഏറ്റവും ചേർന്നു നിൽക്കുന്ന അന്തരീക്ഷപാളി ട്രോപോസ്ഫിയർ എന്ന പേരിൽ അറിയപ്പെടുന്നു.

2.കാറ്റ് , ഹരിത ഗൃഹ പ്രവാഹം,മഞ്ഞ് , മഴ എന്നിവ ട്രോപോസ്ഫിയറിൽ അനുഭവപ്പെടുന്നു.


A1 മാത്രം ശരി.

B2 മാത്രം ശരി.

C1ഉം 2ഉം ശരി.

D1ഉം 2ഉം തെറ്റ്.

Answer:

C. 1ഉം 2ഉം ശരി.


Related Questions:

പൊതുജന പങ്കാളിത്തത്തോടെ സംരക്ഷിക്കപ്പെടുന്ന ജനവാസകേന്ദ്രങ്ങൾകിടയിലെ പരിസ്ഥിതി പ്രാധാന്യമേറിയ പ്രദേശങ്ങൾ ഏവ ?

താഴെ കൊടുത്തിരിക്കുന്നതിൽ ഹരിതഗൃഹവാതകങ്ങളിൽ ഉൾപ്പെടാത്തത് ഏത്?

മഴപ്പാട്ട്, മഴയുണ്ടാകുന്നതെങ്ങനെയെന്ന് കണ്ടെത്തൽ, മഴമാപിനി നിർമ്മിക്കൽ, ജലസംരക്ഷണ മാർഗ്ഗങ്ങൾ സ്വീകരിക്കൽ എന്നിവയിലൂടെ മഴ എന്ന തീം വിനിമയം ചെയ്യുന്ന ഒരു അധ്യാപികയുടെ അധ്യാപകന്റെ ക്ലാസിലൂടെ പരിസരപഠന പാഠ്യപദ്ധതിയുടെ ഏത് സവിശേഷതയാണ് പ്രകടമാകുന്നത് ?

ട്രോപോസ്ഫിയറിനേയും സ്ട്രാറ്റോസ്ഫിയറിനേയും വേർതിരിക്കുന്ന അന്തരീക്ഷപാളിയേത്?

Which Biosphere Reserve is situated at the south eastern tip of India ?