Question:
ഇവയിൽ ശരിയായ പ്രസ്താവന ഏത്?
1.1847ൽ ഹെർമൻ ഗുണ്ടർട്ട് ആരംഭിച്ച രാജ്യസമാചാരം എന്ന പത്രം 1850ൽ നിർത്തലാക്കി.
2.ആദ്യത്തെ ശാസ്ത്ര മാസിക,രണ്ടാമത്തെ വർത്തമാന പത്രം എന്നെല്ലാം വിശേഷിപ്പിക്കപ്പെടുന്ന പശ്ചിമോദയം എന്ന പ്രസിദ്ധീകരണം ആരംഭിച്ചതും ഹെർമൻ ഗുണ്ടർട്ട് തന്നെയായിരുന്നു.
A1 മാത്രം ശരി
B2 മാത്രം ശരി
Cരണ്ടു പ്രസ്താവനകളും ശരിയാണ്
Dരണ്ടു പ്രസ്താവനകളും തെറ്റാണ്
Answer:
C. രണ്ടു പ്രസ്താവനകളും ശരിയാണ്
Explanation:
1847ൽ ഹെർമൻ ഗുണ്ടർട്ട് ആരംഭിച്ച രാജ്യസമാചാരം എന്ന പത്രം 1850ൽ നിർത്തലാക്കി.ആദ്യത്തെ ശാസ്ത്ര മാസിക,രണ്ടാമത്തെ വർത്തമാന പത്രം എന്നെല്ലാം വിശേഷിപ്പിക്കപ്പെടുന്ന പശ്ചിമോദയം എന്ന പ്രസിദ്ധീകരണം ആരംഭിച്ചതും ഹെർമൻ ഗുണ്ടർട്ട് തന്നെയായിരുന്നു.