Question:
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
- 1892 ൽ റഷ്യൻ ജൈവശാസ്ത്രഞ്ജനായ ദിമിത്രി ഇവാനൊവ്സ്കി വൈറസിനെ കണ്ടെത്തി.
- ഡച്ച് സൂക്ഷ്മ - ജൈവശാസ്ത്രജ്ഞനായ മാർട്ടിനസ് ബൈജർനിക്ക് ആദ്യമായി 'വൈറസ്' എന്ന പദം ഉപയോഗിച്ചു.
Aരണ്ട് മാത്രം ശരി
Bഎല്ലാം ശരി
Cഇവയൊന്നുമല്ല
Dഒന്ന് മാത്രം ശരി
Answer:
B. എല്ലാം ശരി
Explanation:
1892 ൽ റഷ്യൻ ജൈവശാസ്ത്രഞ്ജനായ ദിമിത്രി ഇവാനൊവ്സ്കി വൈറസിനെ കണ്ടെത്തി.ഡച്ച് സൂക്ഷ്മ-ജൈവശാസ്ത്രജ്ഞനായ മാർട്ടിനസ് ബൈജർനിക്ക് ആദ്യമായി 'വൈറസ്' എന്ന പദം ഉപയോഗിച്ചു.