Question:
ഇവയിൽ ശരിയായ പ്രസ്താവന ഏത്?
1.ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ 1956 സെപ്തംബർ ഒന്നിന് നിലവിൽ വന്നു.
2.മുംബൈയിലെ “യോഗക്ഷേമ” എന്ന പേരിൽ എൽഐസി യുടെ ആസ്ഥാനം നിലകൊള്ളുന്നു.
Aഒന്നു മാത്രം ശരി
Bരണ്ടു മാത്രം ശരി
Cരണ്ടു പ്രസ്താവനകളും ശരിയാണ്
Dരണ്ടു പ്രസ്താവനകളും തെറ്റാണ്
Answer:
C. രണ്ടു പ്രസ്താവനകളും ശരിയാണ്
Explanation:
- ഭാരതത്തിലെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയാണ് 1956-ൽ സ്ഥാപിതമായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ.
- 9 ലക്ഷം കോടി രൂപയ്ക്ക് മേൽ ആസ്തിയുള്ള ഈ കേന്ദ്രസർക്കാർ പൊതുമേഖല സ്ഥാപനം, ഭാരതസർക്കാരിന്റെ ഏകദേശം 24.6% ചെലവുകൾക്ക് ധനസഹായം നൽകുന്നു.