Question:
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
- ടർണർ സിൻഡ്രോം പുരുഷന്മാരിൽ മാത്രം കണ്ടുവരുന്ന ജനിതക വൈകല്യമാണ്.
- ക്ലീൻ ഫിൽറ്റർ സിൻഡ്രോം സ്ത്രീകളിൽ മാത്രം കണ്ടുവരുന്ന ജനിതക വൈകല്യമാണ്.
A1 മാത്രം.
B2 മാത്രം.
C1ഉം 2ഉം
Dരണ്ടു പ്രസ്താവനകളും തെറ്റാണ്.
Answer:
D. രണ്ടു പ്രസ്താവനകളും തെറ്റാണ്.
Explanation:
ക്ലീൻ ഫിൽറ്റർ സിൻഡ്രോം :
- പുരുഷന്മാരിൽ മാത്രം കണ്ടുവരുന്ന രോഗമാണ് ക്ലീൻ ഫിൽറ്റർ സിൻഡ്രോം
- പുരുഷന്മാരിൽ ലിംഗ ക്രോമസോമിൽ ഒന്നായ X ഒരെണ്ണം കൂടുന്ന അവസ്ഥയാണിത്.
- ഈ രോഗം ഉള്ള ഒരു പുരുഷൻറെ ശരീരത്തിൽ 47 ക്രോമസോമുകൾ കാണപ്പെടുന്നു.
ടർണർ സിൻഡ്രോം:
- ടർണർ സിൻഡ്രോം സ്ത്രീകളിൽ മാത്രം കാണപ്പെടുന്ന ജനിതക വൈകല്യമാണ്.
- 45 ക്രോമസോമുകൾ ആണ് ടർണർ സിൻഡ്രോം ഉള്ള ഒരു സ്ത്രീയിൽ കാണപ്പെടുക.