App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.മുലപ്പാൽ,കണ്ണുനീർ, ഉമിനീർ എന്നിവയിൽ അടങ്ങിയിരിക്കുന്ന ലൈസോസൈം സ്വതസിദ്ധ പ്രതിരോധത്തിന് ഉദാഹരണമാണ്.

2.ആമാശയത്തിലെ അസെറ്റിക് ആസിഡ് ഭക്ഷണം ദഹിപ്പിക്കുന്നതിന് ഒപ്പം രോഗാണുക്കളെ നശിപ്പിക്കുകയും ചെയ്യുന്നു.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dഈ രണ്ടു പ്രസ്താവനകളും ശരിയാണ്.

Answer:

B. 2 മാത്രം.

Read Explanation:

സ്വതസിദ്ധ(ജന്മസിദ്ധ) പ്രതിരോധ സംവിധാനത്തിൻ്റെ ഭാഗമായി മുലപ്പാൽ, കണ്ണുനീർ, ഉമിനീർ,കഫം എന്നിവയിൽ അടങ്ങിയിരിക്കുന്ന ഒരു ആൻറി മൈക്രോബിയൽ എൻസൈമാണ് ലൈസോസൈം.ഇവ ശരീരത്തിൽ പ്രവേശിക്കുന്ന ഹാനികരമായ സൂക്ഷ്മജീവികളെ നശിപ്പിക്കുന്നു. ഭക്ഷണം ദഹിപ്പിക്കുന്നതിനായി ആമാശയം ഉല്പാദിപ്പിക്കുന്ന ആസിഡ് ഹൈഡ്രോക്ലോറിക് ആസിഡ് ആണ് . ഹൈഡ്രോക്ലോറിക് ആസിഡ് ദഹനത്തിന് ഒപ്പം ഭക്ഷണത്തിലടങ്ങിയിരിക്കുന്ന രോഗാണുക്കളെ നശിപ്പിക്കുകയും ചെയ്യുന്നു.


Related Questions:

ആമാശയത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന ആസിഡ്?

ഉമിനീരിൽ അടങ്ങിയിരിക്കുന്ന രാസാഗ്നി :

'ഗ്ലിസറോൾ' ഇവയിൽ ഏത് പോഷകത്തിന്റെ അന്തിമോൽപ്പന്നമാണ്?

അന്നജത്തെ ദഹിപ്പിക്കുന്ന രാസാഗ്നി ആണ്?

അന്റാസിഡുകളുടെ ഉപയോഗം :