Question:
ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?
1.ലോകത്തു നിന്ന് പൂർണമായി നിർമാർജനം ചെയ്യപ്പെട്ട രോഗമാണ് വസൂരി.
2.വസൂരി ഒരു വൈറസ് രോഗമാണ്.
A1 മാത്രം.
B2 മാത്രം.
C1ഉം 2ഉം തെറ്റ്
D1ഉം 2ഉം ശരി.
Answer:
D. 1ഉം 2ഉം ശരി.
Explanation:
പത്തൊൻപതാം നൂറ്റാണ്ടിലെയും ഇരുപതാം നൂറ്റാണ്ടിലെയും പ്രതിരോധക്കുത്തിവയ്പ്പ് പരിപാടികളുടെ ഫലമായി 1979-ൽ വസൂരി നിർമാർജ്ജനം ചെയ്യപ്പെട്ടതായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചു. ഇതുവരെ രണ്ട് സാംക്രമിക രോഗങ്ങളെ മാത്രമേ തുടച്ചുനീക്കാൻ മനുഷ്യർക്ക് സാധിച്ചിട്ടുള്ളൂ. വസൂരിയാണ് ഇതിലൊന്ന്. റിൻഡർപെസ്റ്റ് എന്ന അസുഖം 2011-ൽ ഇല്ലാതെയാക്കിയതായി പ്രഖ്യാപിച്ചതാണ് ഇത്തരത്തിലെ രണ്ടാമത്തെ സംഭവം. വേരിയോള വൈറസ് ആണ് വസൂരി ഉണ്ടാക്കുന്നത്.