Question:
ഇവയിൽ ഏത് പ്രസ്താവന പാൻ ജർമൻ പ്രസ്ഥാനത്തെ സൂചിപ്പിക്കുന്നു:
1.മധ്യ യൂറോപ്പിലും ബാള്‍ക്കന്‍ മേഖലയിലും ജര്‍മ്മന്‍ സ്വാധീനം വര്‍ധിപ്പിക്കുക, ട്യൂട്ടോണിക്ക് വര്‍ഗക്കാരെ ഏകോപിപ്പിക്കുക.
2.ജര്‍മ്മനിയില്‍നിന്നും അള്‍സൈസ്, ലൊറൈന്‍ തിരികെ പിടിക്കാന്‍ ഫ്രാന്‍സില്‍ ആരംഭിച്ച പ്രസ്ഥാനം
A1 മാത്രം
B2 മാത്രം
C1ഉം 2ഉം ശരിയാണ്
Dഇവയൊന്നുമല്ല
Answer:
A. 1 മാത്രം
Explanation:
- മധ്യ യൂറോപ്പിലും ബാൾക്കൺ മേഖലയിലും സ്വാധീനം ഉറപ്പിക്കാൻ വേണ്ടി ജർമ്മനി ആരംഭിച്ച തീവ്രദേശീയതയിൽ അധിഷ്ഠിതമായ പ്രസ്ഥാനം ആയിരുന്നു പാൻ ജർമൻ പ്രസ്ഥാനം
- 1871ൽ ജർമ്മനി ഫ്രാൻസിന്റെ പക്കൽ നിന്ന് കൈവശപ്പെടുത്തിയ അൾസൈസ്, ലോറൈൻ എന്നീ പ്രദേശങ്ങൾ തിരികെ പിടിക്കുന്നതിന് ഫ്രാൻസിന്റെ നേതൃത്വത്തിൽ ആരംഭിച്ച പ്രസ്ഥാനം ആയിരുന്നു പ്രതികാര പ്രസ്ഥാനം.