Question:
2024 ൽ സുവർണ്ണ ജൂബിലി (50 വർഷം) ആഘോഷിക്കുന്ന ഇന്ത്യയിലെ എണ്ണ,പ്രകൃതിവാതക ഖനന കേന്ദ്രം ഏത് ?
Aഐശ്വര്യ ഓയിൽ ഫീൽഡ്
Bഅശോക് നഗർ ഫീൽഡ്
Cമുംബൈ ഹൈ ഫീൽഡ്
Dമംഗള ഫീൽഡ്
Answer:
C. മുംബൈ ഹൈ ഫീൽഡ്
Explanation:
• മുംബൈ ഹൈ ഫീൽഡ് പ്രവർത്തനം ആരംഭിച്ചത് - 1974 • എണ്ണ ഖനനം ആരംഭിച്ചത് - 1976 മെയ് 21 • എണ്ണയും പ്രകൃതിവാതകവും ഖനനം ചെയ്യുന്നത് - ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ഓ എൻ ജി സി) • അറബിക്കടലിലെ ഗൾഫ് ഓഫ് ഖംബത്തിൽ ആണ് എണ്ണ ഖനന കേന്ദ്രം സ്ഥിതി ചെയ്യുന്നത്