Question:

ജവഹര്‍ലാല്‍ നെഹ്റു സമൃദ്ധിയുടെ നീരുറവ എന്ന് വിശേഷിപ്പിച്ച എണ്ണപ്പാടം ഏതാണ്?

Aദിഗ്ബോയ്

Bഅംഗ്-ലേഷ്വര്‍

Cലുന്‍ജ്

Dകലോന്‍

Answer:

B. അംഗ്-ലേഷ്വര്‍

Explanation:

• ആംഗലേശ്വർ എണ്ണപ്പാടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ഗുജറാത്ത്


Related Questions:

സലാല്‍ ജലവൈദ്യുത പദ്ധതി എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?

ഇന്ത്യയിലെ ആദ്യത്തെ ആണവ നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?

ദുർഗ്ഗാപ്പൂർ ഇരുമ്പുരുക്ക് നിർമാണശാലയ്ക്ക് സാമ്പത്തിക സഹായം നൽകിയിരിക്കുന്ന വിദേശ രാജ്യം ഏത് ?

Which is the first hydroelectric project of India?

ദുള്‍ഹസ്തി പവര്‍ പ്രൊജക്ട് ഏത് നദിയിലാണ് നിര്‍‌മ്മിച്ചിരിക്കുന്നത്?