Question:

ചരിത്രത്തിൽ ആദ്യമായി ഒരു സ്റ്റേഡിയത്തിന് പുറത്ത് വെച്ച് ഉദ്‌ഘാടന ചടങ്ങുകൾ നടത്തിയ ഒളിമ്പിക്‌സ് ഏത് ?

A2020 ടോക്കിയോ ഒളിമ്പിക്‌സ്

B2016 റിയോ ഒളിമ്പിക്‌സ്

C2024 പാരീസ് ഒളിമ്പിക്‌സ്

D2012 ലണ്ടൻ ഒളിമ്പിക്‌സ്

Answer:

C. 2024 പാരീസ് ഒളിമ്പിക്‌സ്

Explanation:

• പാരീസ് ഒളിമ്പിക്സിൻ്റെ ഉദ്‌ഘാടന ചടങ്ങ് നടക്കുന്നത് - സെയിൻ നദിയിൽ • ഉദ്‌ഘാടന ചടങ്ങിനോട് അനുബന്ധിച്ച് കായിക താരങ്ങളുടെ പരേഡ് സെയിൻ നദിയിൽക്കൂടി ബോട്ടുകളിൽ ആണ് നടത്തപ്പെടുന്നത്


Related Questions:

ചൈനയുടെ ദേശീയ കായിക വിനോദം ഏതാണ് ?

" മോണ്ടോ" എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കായിക താരം ആര് ?

2024 ലെ അണ്ടർ 19 പുരുഷ ഏകദിന ക്രിക്കറ്റ് ടൂർണമെൻറിൽ കിരീടം നേടിയ രാജ്യം ഏത് ?

2022 സ്വിസ്സ് ഓപ്പൺ ബാഡ്മിന്റൺ വനിതാ കിരീടം നേടിയത് ?

എത്ര വർഷം കൂടുമ്പോഴാണ് ഏഷ്യൻ ഗെയിംസ് നടക്കുന്നത്?