Question:

ഒളിംപിക്സ് പതാക ആദ്യമായി ഉയർത്തിയ ഒളിംപിക്സ് ഏതാണ് ?

Aആൻറ് വെർപ്പ് ഒളിമ്പിക്സ് - 1920

Bറോം ഒളിമ്പിക്സ് - 1960

Cപാരിസ് ഒളിമ്പിക്സ് - 1924

Dബർലിൻ ഒളിമ്പിക്സ് - 1936

Answer:

A. ആൻറ് വെർപ്പ് ഒളിമ്പിക്സ് - 1920


Related Questions:

ആധുനിക ഒളിംപിക്സ് ദീപം ആദ്യമായി തെളിയിച്ചത് ഏത് വർഷമായിരുന്നു ?

ഫുട്ബോളിന് വിലക്കേർപ്പെടുത്തിയ ഇംഗ്ലീഷ് രാജാവ്?

Which of the following statements is incorrect regarding the number of players on each side?

2018 ലെ സമ്മർ യൂത്ത് ഒളിമ്പിക്സ് വേദി?

2022-ൽ വിംബിൾഡൺ വനിതാവിഭാഗം കിരീടം നേടിയതാര് ?