Question:കൂട്ടത്തിൽ പെടാത്തത് ഏത് ?Aതത്തBപക്ഷിCമൈനDകാക്കAnswer: B. പക്ഷിExplanation:തത്ത മൈന കാക്ക എന്നിവ വിവിധ തരം പക്ഷികൾ ആണ്