Question:

കൂട്ടത്തിൽപെടാത്തത് ഏത് ?

Aആന്റിമണി

Bആർസെനിക്

Cഫോസ്ഫറസ്

Dലെഡ്

Answer:

D. ലെഡ്

Explanation:

 ലെഡ് (Pb)

  • ലെഡ് ഗ്രൂപ്പ് 14 മൂലകമാണ് . 
  • ലെഡിന്റെ ആറ്റോമിക നമ്പർ -82 
  • സ്റ്റോറേജ് ബാറ്ററികളിൽ ഉപയോഗിക്കുന്ന ലോഹമാണ് 
  • പ്രകൃതിയിൽ കാണുന്ന ഏറ്റവും സ്ഥിരതയുള്ള പദാർഥം 
  • ലേസർ രശ്മികൾ കടത്തി വിടാത്ത ലോഹം 
  • പെട്രോളിൽ ആന്റി നോക്കിങ് ഏജെൻറ് ആയി ഉപയോഗിക്കുന്നു 
  • മനുഷ്യന് ഏറ്റവും ഹാനികരമായ ലോഹം 
  • പ്ലംബിസം എന്ന രോഗത്തിന് കാരണമാകുന്നു 

        ഗ്രൂപ്പ് 14 മൂലകങ്ങൾ 

    • കാർബൺ (C)
    • സിലിക്കൺ (Si)
    • ജെർമേനിയം (Ge)
    • ടിൻ (Sn)
    • ലെഡ് (Pb)
    • ഫ്ലെറോവിയം (Fl )

      ഗ്രൂപ്പ് 15 മൂലകങ്ങൾ 

    • നൈട്രജൻ (N)
    • ഫോസ്ഫറസ് (P)
    • ആഴ്സനിക് (As )
    • ആന്റിമണി (Sb )
    • ബിസ്മത്ത് (Bi )
    • അനൺപെൻറിയം (Uup )

Related Questions:

കൂട്ടത്തിൽപ്പെടാത്തത് ഏത്?

ഒറ്റപ്പെട്ടത് ഏത്?

ഒറ്റയാനെ തിരഞ്ഞെടുക്കുക :

കൂട്ടത്തിൽ ചേരാതെ നിൽക്കുന്ന സംഖ്യ ഏത്?

താഴെ തന്നിട്ടുള്ള വാക്കുകളെ ക്രമപ്പെടുത്തിയ ശേഷം ഒറ്റയാനെ കണ്ടെത്തുക ?