Question:

കേരളത്തിൽ ഇടവപ്പാതി എന്നറിയപ്പെടുന്നതേത്?

Aവടക്ക് കിഴക്കൻ മൺസൂൺ

Bമാംഗോ ഷവർ

Cതെക്ക് പടിഞ്ഞാറൻ മൺസൂൺ

Dപശ്ചിമ അസ്വസ്ഥത

Answer:

C. തെക്ക് പടിഞ്ഞാറൻ മൺസൂൺ


Related Questions:

കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന കാലവർഷം ഏത് കാറ്റിലൂടെയാണ് ?

District in Kerala which received lowest rainfall ?

കേരളത്തിലെ ശരാശരി വാർഷിക വർഷ പാതം ?

മൺസൂൺ കാലത്തിനു മുൻപ് കേരളത്തിൽ ലഭിക്കുന്ന വേനൽ മഴ:

Which among the following statements is true?