Question:
അറിവ് സമ്പദ് ക്രമത്തിന്റെ അടിസ്ഥാനങ്ങളിൽപെടാത്തത് ഏതാണ് ?
Aവിദ്യാഭ്യാസം
Bവിവരവിനിമയ സാങ്കേതിക വിദ്യ
Cവ്യവഹാരം
Dഇതൊന്നുമല്ല
Answer:
C. വ്യവഹാരം
Explanation:
അറിവധിഷ്ഠിതമേഖല
- സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നതിനായി അറിവും സാങ്കേതിക വിദ്യയും
ഫലപ്രദമായി പ്രയോഗിക്കുന്ന മേഖലയാണ് അറിവധിഷ്ഠിത മേഖല. - ആധുനിക സാങ്കേതികവിദ്യയും വിവരവിനിമയ സാധ്യതകളും ചേർന്ന് അറിവുസമ്പദ്ക്രമം (Knowledge Economy) എന്ന തലത്തില്‍ വികസിപ്പിക്കപ്പെട്ടു.
അറിവു സമ്പദ്ക്രമത്തിന്റെ അടിസ്ഥാനം :
- വിദ്യാഭ്യാസം
- നൂതന സാങ്കേതികാശയങ്ങളുടെ പ്രയോഗം (Innovation)
- വിവരവിനിമയ സാങ്കേതികവിദ്യ (Information & Communication Technology)
- അറിവുസമ്പദ്ക്രമത്തില്‍ ബൗദ്ധികമൂലധനത്തിന്റെ (Intellectual Capital) ഉല്‍പ്പാദനവും ഉപഭോഗവവുമാണ് നടക്കുന്നത്.