Question:

സങ്കരയിനം തക്കാളി അല്ലാത്തത് ഏത്?

Aമുക്തി

Bഅനഘ

Cഅക്ഷയ

Dഹരിത

Answer:

D. ഹരിത

Explanation:

സങ്കരയിനം തക്കാളികൾ

  • ശക്തി  
  • മുക്തി 
  • അനഘ 
  • അക്ഷയ 
  • മനുപ്രഭ 
  • മാനൂലക്ഷ്മി 

Related Questions:

മൾബറി കൃഷിയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ഏത് ?

നെല്ലിൻറെ ക്രോമസോം സംഖ്യ എത്രയാണ്?

ബീജമൂലത്തിന്റെയും ബീജശീർഷത്തിന്റെയും അഗ്രഭാഗത്തു രൂപപ്പെടുന്ന മെരിസ്റ്റം ഏത്?

ഏത് ചെടിയുടെ കറയിൽ നിന്നാണ് ഓപിയം വേർതിരിച്ചെടുക്കുന്നത്?

അറ്റ്ലസ് 66 എന്നത് ഏത് കാർഷിക വിളയുടെ ഇനമാണ്?