Question:

പൂർണവർഗം അല്ലാത്തതേത് ?

A1 7/9

B1 11/25

C2 7/9

D3 4/9

Answer:

D. 3 4/9

Explanation:

1 7/9 = 16/9 √16/9 = 4/3 1 11/25 = 36/25 √36/25 = 6/5 2 7/9 = 25/9 √25/9 = 5/3 3 4/9 = 31/9 31/9 ഒരു പൂർണവർഗം അല്ല


Related Questions:

√225=15 എങ്കിൽ √22500 എത്ര ?

√48 x √27 ന്റെ വില എത്ര ?

√0.0016 × √0.000025 × √100 =?

Find two consecutive natural numbers whose squares have been the sum 221.

0.04 ന്റെ വർഗ്ഗം :