App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിന്റെ ഭൂപ്രകൃതി വിഭാഗത്തിൽ പെടാത്തത് ഏത്?

Aമലനാട്

Bഇടനാട്

Cപീഠഭൂമി

Dതീരപ്രദേശം

Answer:

C. പീഠഭൂമി


Related Questions:

സമുദ്രനിരപ്പിൽ നിന്നുള്ള ഉയരത്തെ അടിസ്ഥാനമാക്കി കേരളത്തിന്റെ ഭൂപ്രകൃതിയിൽ ഉൾപ്പെടുന്നത് ഏതെല്ലാം ?

  1. മലനാട്
  2. ഇടനാട്
  3. തീരപ്രദേശം
  4. സമതല പ്രദേശം
    സമുദ്രനിരപ്പിൽ നിന്നും 1.5 മീറ്റർ താഴ്ന്നു കിടക്കുന്ന പ്രദേശം?
    പശ്ചിമഘട്ടത്തിന്റെ രാജ്ഞി എന്നറിയപ്പെടുന്ന പുഷ്പം ഏതാണ് ?
    കേരളത്തിൽ എവിടെയാണ് പാപനാശം ബീച്ച്?
    സമുദ്രനിരപ്പിൽ നിന്ന് 25 അടി വരെ ഉയർന്ന പ്രദേശമാണ്?