Question:

UPI LITE ഫീച്ചർ ആദ്യമായി അവതരിപ്പിച്ച ഓൺലൈൻ പേയ്‌മെന്റ് ബാങ്ക് ?

Aഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക്

Bജിയോ പേയ്മെന്റ് ബാങ്ക്

Cഎയർടെൽ പേയ്മെന്റ് ബാങ്ക്

Dപേടിഎം പേയ്മെന്റ് ബാങ്ക്

Answer:

D. പേടിഎം പേയ്മെന്റ് ബാങ്ക്

Explanation:

UPI Lite 

  • 200 രൂപ വരെയാണ് ഒറ്റതവണയായി UPI Lite  വഴി പണം അയക്കാൻ സാധിക്കുകയുള്ളു. ഒരു ദിവസം പരമാവധി 2000 വെച്ചു  2 തവണയായി 4000 രൂപ മാത്രമാണ് അയക്കാൻ സാധിക്കുക.
  • നേരിട്ട് ബാങ്ക് അക്കൗണ്ട് വഴി ലിങ്ക് ചെയ്യുന്നതിന് പകരം wallet സംവിധാനമാണ് ഇതിൽ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.
  • 2022 സെപ്റ്റംബർ മാസമാണ് RBI ഈ സാങ്കേതിക വിദ്യ പുറത്തിറക്കിയത്.

Related Questions:

As per Banking Regulation Act,1949 ,a banking company can pay dividend only on satisfying following condition except:

ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന്റെ സെക്രട്ടറിയായി തിരെഞ്ഞെടുക്കപ്പെട്ടത് ?

ലോകബാങ്ക് സ്ഥാപിതമായത്?

ഇൻറർനെറ്റ് ഇല്ലാതെ യുപിഐ പണമിടപാട് നടത്താൻ വേണ്ടി എൻ പി സി ഐ അവതരിപ്പിച്ച പുതിയ ഫീച്ചർ ഏത് ?

IFSC means