Question:

സൈബർ ആക്രമണങ്ങൾ തടയുന്നതിന് ഇന്ത്യൻ പ്രതിരോധ മന്ത്രാലയം രൂപകൽപ്പന ചെയ്ത ഓപ്പറേറ്റിങ് സിസ്റ്റം ഏത് ?

Aഅഗ്നി OS

Bമായ OS

CC-DAC OS

Dഡിഫൻറ് OS

Answer:

B. മായ OS

Explanation:

മായ ഓപ്പറേറ്റിംഗ് സിസ്റ്റം നിർമ്മിച്ചത് - ഡി ആർ ഡി ഓ, സി-ഡാക്ക്, എൻ ഐ സി എന്നീ സ്ഥാപനങ്ങളിലെ വിദഗ്ധർ


Related Questions:

ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (BSF) ൻ്റെ പുതിയ ഡയറക്റ്റർ ജനറൽ ?

ഇന്ത്യയിലെ ആദ്യ വനിതാ ഫ്‌ളൈറ്റ് ടെസ്റ്റ് എഞ്ചിനീയർ ?

2023 ഓടുകൂടി ഏതുരാജ്യത്തുനിന്നാണ് ഇന്ത്യ ക്രിവാക് ക്ലാസ് യുദ്ധക്കപ്പലുകൾ വാങ്ങുന്നത് ?

ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സേനാ സമിതി മേധാവി ?

2021-ൽ പ്രവർത്തനം അവസാനിപ്പിക്കുന്ന ഇന്ത്യൻ നാവികസേന തദ്ദേശീയമായി രൂപകൽപന ചെയ്‌ത ആദ്യത്തെ ഹൈഡ്രോഗ്രാഫിക് സർവേ കപ്പൽ ?