Question:

പട്ടികവർഗ്ഗ വികസന ഓഫീസുകളിലെ ക്രമക്കേടുകൾ കണ്ടെത്താനായി കേരള വിജിലൻസ് ഡിപ്പാർട്ട്മെൻറ് 2023 നവംബറിൽ നടത്തിയ മിന്നൽ പരിശോധന ഏത് ?

Aഓപ്പറേഷൻ കാവൽ

Bഓപ്പറേഷൻ ബ്ലൂ പ്രിൻറ്

Cഓപ്പറേഷൻ വനജ്

Dഓപ്പറേഷൻ ഫോസ്കോസ്

Answer:

C. ഓപ്പറേഷൻ വനജ്

Explanation:

  • അഴിമതി സംബന്ധിച്ച വിവരങ്ങൾ നൽകാനുള്ള വിജിലൻസ് ടോൾഫ്രീ നമ്പർ - 1064

Related Questions:

റെവന്യു വകുപ്പിലെ "ഇ-ഡിസ്ട്രിക്റ്റ്" ഓൺലൈൻ പോർട്ടൽ സംവിധാനം കാര്യക്ഷമമായി ഉപയോഗിക്കുന്നില്ല എന്ന പരാതിയെ തുടർന്ന് കേരള വിജിലൻസ് ഡിപ്പാർട്ട്മെൻറ് നടത്തിയ മിന്നൽ പരിശോധന ഏത് ?

കേരള പോലീസിൽ സി ഐ എന്ന ചുരുക്കപ്പേരിൽ പേരിൽ അറിയപ്പെടുന്ന സർക്കിൾ ഇൻസ്പെക്ടർ തസ്തികയുടെ പുതിയ പേര് ?

കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ?

കേരളത്തിലെ ഗ്രാമപഞ്ചായത്തുകളിലെ എൻജിനീയറിങ് വിഭാഗത്തിലെ ക്രമക്കേട് കണ്ടെത്താൻ വേണ്ടി വിജിലൻസ് നടത്തിയ പരിശോധന ഏത് ?

വിദ്യാഭ്യാസ ചാനലായ വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന കാർഷിക പരിപാടി :