Question:

ഇരുചക്രവാഹനങ്ങളിലെ അഭ്യാസപ്രകടനം, അമിതവേഗത, രൂപമാറ്റം എന്നിവ തടയുന്നത് ലക്ഷ്യമിട്ട് കേരളത്തിൽ നടത്തിയ പരിശോധന ഏത് ?

Aഓപ്പറേഷൻ ശുഭയാത്ര

Bഓപ്പറേഷൻ സുതാര്യം

Cഓപ്പറേഷൻ ബൈക്ക് സ്റ്റണ്ട്

Dഓപ്പറേഷൻ സ്റ്റെപ്പിനി

Answer:

C. ഓപ്പറേഷൻ ബൈക്ക് സ്റ്റണ്ട്

Explanation:

  • പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത് - കേരള മോട്ടോർ വാഹന വകുപ്പും കേരള പോലീസും ചേർന്ന്

Related Questions:

മുൻ കേരളാ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജയുടെ ആത്മകഥ എം എ ഇംഗ്ലീഷ് വിഭാഗത്തിൽ പഠന വിഷയം ആക്കാൻ തീരുമാനിച്ച കേരളത്തിലെ സർവ്വകലാശാല ഏത് ?

കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യമുദ്രയായി തെരഞ്ഞെടുത്ത ജീവി ?

ഇന്ത്യയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച തീരദേശത്തെ അർദ്ധ സർക്കാർ സ്ഥാപനം എന്ന വിഭാഗത്തിൽ അംഗീകാരം നേടിയ സ്ഥാപനം ?

കേരളത്തിലെ മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കാൻ വേണ്ടി പൊതുജന പങ്കാളിത്തത്തോടെ കേരള വനം വകുപ്പ് ആരംഭിച്ച കാമ്പയിൻ ?

2024 ലെ മിസ് കേരള മത്സരത്തിൽ വിജയിയായത് ആര് ?