Question:

കേരളത്തിലെ മൃഗാശുപത്രികളിലെ ക്രമക്കേടുകൾ തടയുന്നതിനായി നടത്തിയ മിന്നൽ പരിശോധന ഏത് ?

Aഓപ്പറേഷൻ കോക്ടെയിൽ

Bഓപ്പറേഷൻ വെറ്റ് സ്കാൻ

Cഓപ്പറേഷൻ ബ്ലൂ പ്രിൻറ്റ്

Dഓപ്പറേഷൻ വാഹിനി

Answer:

B. ഓപ്പറേഷൻ വെറ്റ് സ്കാൻ

Explanation:

• മിന്നൽ പരിശോധന നടത്തിയത് - കേരള വിജിലൻസ് വകുപ്പ് • പരാതികൾ അറിയിക്കാൻ ഉള്ള വിജിലൻസ് ടോൾ ഫ്രീ നമ്പർ - 1064


Related Questions:

രണ്ടാമത് ജി - 20 എംപവർമെന്റ് മീറ്റിഗിന് വേദിയാകുന്ന കേരളത്തിലെ നഗരം ഏതാണ് ?

സഹകരണ മേഖലയിലെ കേരളത്തിലെ ആദ്യത്തെ ടൂറിസ്റ്റ് ഗ്രാമമായ "കാസ്കോ വില്ലേജ്" സ്ഥിതി ചെയ്യുന്ന ജില്ല ?

വിദ്യാഭ്യാസ ചാനലായ വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന കാർഷിക പരിപാടി :

പ്രഥമ കേരള സ്കൂൾ എഡ്യൂക്കേഷൻ കോൺഗ്രസ്സ് വേദി എവിടെയാണ് ?

കേരള ഹൈക്കോടതിയിൽ ഇപ്പോഴുള്ള ജഡ്ജിമാരുടെ എണ്ണം ?