Question:

ബൈറ്റ് രോഗം ബാധിക്കുന്ന അവയവം?

Aവൃക്ക

Bകരൾ

Cതലച്ചോറ്

Dശ്വാസകോശം

Answer:

A. വൃക്ക

Explanation:

രോഗങ്ങളും ബാധിക്കുന്ന ശരീരഭാഗങ്ങളും 

  • ബൈറ്റ് രോഗം - വൃക്ക 
  • കോളറ - ചെറുകുടൽ 
  • പ്ലേഗ് - രക്തധമനികൾ ,ശ്വാസകോശം 
  • കുഷ്ഠം - നാഡീവ്യവസ്ഥ 
  • ന്യൂമോണിയ - ശ്വാസകോശം 
  • ടെറ്റനസ് - പേശികൾ 
  • എയ്ഡ്സ് - ലിംഫോസൈറ്റ് 
  • പോളിയോ - നാഡീവ്യവസ്ഥ

Related Questions:

മലമ്പനിക്ക് കാരണമായ രോഗകാരി?

മനുഷ്യരിൽ ടൈഫോയ്ഡ് പനി ഉണ്ടാകുന്നത്:

ഇന്ത്യയിൽ ആദ്യത്തെ വാനരവസൂരി മരണം നടന്നത് എവിടെയാണ് ?

ക്യൂലക്സ് കൊതുകുകളിലൂടെ പകരുന്ന രോഗം ഏത്?

ചുവടെ കൊടുത്തിരിക്കുന്നവയിൽ വൈറസ് രോഗം അല്ലാത്തത് ഏത് ?