Question:
സ്വയം ഭരണമില്ലാത്ത പ്രദേശങ്ങളുടെ ഭരണനിർവ്വഹണത്തിനുള്ള ഘടകമാണ് ?
Aട്രസ്റ്റീഷിപ്പ് കൗൺസിൽ
Bരക്ഷാ സമിതി
Cപൊതു സഭ
Dസാമ്പത്തിക-സാമൂഹിക സമിതി
Answer:
A. ട്രസ്റ്റീഷിപ്പ് കൗൺസിൽ
Explanation:
- ട്രസ്റ്റീഷിപ്പ് കൗൺസിൽ 1994 സസ്പെൻഡ് ചെയ്യപ്പെട്ടു
- UN ൻ്റെ കീഴിൽ 11 രാജ്യങ്ങൾ ഉണ്ടായിരുന്നു എന്നാൽ ഇന്ന് ഇതൊക്കെ സ്വതന്ത്രമായി
- ഏറ്റവും അവസാനം പാലാവു എന്ന രാജ്യമാണ് സമിതി വിട്ടു പോയത്