Question:

ഗ്ലൂക്കോമ മനുഷ്യശരീരത്തിലെ ഏത് അവയവത്തെ ബാധിക്കുന്ന രോഗമാണ്?

Aകണ്ണ്

Bചെവി

Cതലച്ചോറ്

Dവൃക്ക

Answer:

A. കണ്ണ്

Explanation:

കണ്ണിൽ നിന്ന് തലച്ചോറിലേയ്ക്ക് കാഴ്ച്ചാസിഗ്നലുകൾ എത്തിക്കുന്ന ഒപ്റ്റിക് നാഡിക്ക് ഒരു പ്രത്യേക തരത്തിൽ കേടുപാടുണ്ടാക്കുന്ന അസുഖമാണ് ഗ്ലോക്കോമ.


Related Questions:

നാം ഒരു വസ്തുവിനെ നോക്കുമ്പോൾ പ്രതിബിംബം പതിയുന്നത് കണ്ണിന്റെ ഏതു ഭാഗത്താണ് ?

ഓർഗൻ ഓഫ് കോർട്ടി ഏത് ജ്ഞാനേന്ദ്രിയവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

പ്രമേഹം മൂലമുണ്ടാകുന്ന നേത്രരോഗം :

ഇന്ദ്രിയ അനുഭവങ്ങളുടെ എത്ര ശതമാനമാണ് കണ്ണ് പ്രധാനം ചെയ്യുന്നത്?

Hypermetropia means :