കൊളസ്‌ട്രോൾ ഉല്പാദിപ്പിക്കുന്ന അവയവം ഏത് ?AഹൃദയംBവൃക്കകൾCകരൾDപ്ലീഹAnswer: C. കരൾRead Explanation:ആഹാരത്തിൽ നിന്നും കരൾ ഉല്പാദിപ്പിക്കുന്നതിൽ നിന്നുമാണ് പ്രധാനമായും ശരീരത്തിന് കൊളസ്‌ട്രോൾ ലഭിക്കുന്ന രീതികൾOpen explanation in App