Question:

അണലിവിഷം ബാധിക്കുന്നത് ഏത് അവയവ വ്യവസ്ഥയെയാണ്?

Aനാഡിവ്യവസ്ഥ

Bശ്വസനവ്യവസ്ഥ

Cദഹനവ്യവസ്ഥ

Dരക്തപര്യയനവ്യവസ്ഥ

Answer:

D. രക്തപര്യയനവ്യവസ്ഥ


Related Questions:

മനുഷ്യ രക്തത്തിൻ്റെ പി എച്ച് മൂല്യം എത്ര ?

വലത് ഏട്രിയത്തിലേക്ക് രക്തം കൊണ്ടു വരുന്ന രക്തക്കുഴലുകൾ ഏത് ?

ശരീരത്തിലെ ഏറ്റവും വലിയ രക്തധമനി ഏത്

രക്തത്തിൽ ആൻറ്റിജൻ കാണപ്പെടുന്നത് എവിടെ ?

കോശമർമ്മം ഇല്ലാത്ത രക്തകോശം ഏത് ?