Question:

ജീവിത കാലം മുഴുവൻ വളരുന്ന ജീവി?

Aമത്സ്യം

Bകരടി

Cപുലി

Dസിംഹം

Answer:

A. മത്സ്യം

Explanation:

  • മത്സ്യങ്ങളെ കുറിച്ചുള്ള പഠനം ഇക്തിയോലജി.
  • മത്സ്യം വളർത്തലിനെ കുറിച്ചുള്ള പഠനം പിസികൾച്ചർ
  • ഏറ്റവും കൂടുതൽ മത്സ്യങ്ങൾ കാണപ്പെടുന്ന സമുദ്രം പസഫിക് സമുദ്രം.

Related Questions:

ഡി എൻ എ കണ്ടുപിടിച്ചതാര്?

ഇൻസുലിൻ കണ്ടുപിടിച്ച വർഷം ?

അന്തർദ്രവ്യജാലികയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

1.പരുക്കൻ അന്തർദ്രവ്യജാലിക മാംസ്യ നിർമ്മാണത്തിന് സഹായിക്കുന്നു .

2.മൃദു അന്തർദ്രവ്യജാലിക കൊഴുപ്പുകളുടെ നിർമാണത്തിനാണ് സഹായിക്കുന്നത്.

മണ്ണിൽ നൈട്രജൻ അളവ് വർധിപ്പിക്കാൻ സഹായിക്കുന്ന ജലസസ്യമേത്?

മനുഷ്യശരീരത്തിലെ നട്ടെല്ലിലെ കശേരുക്കളുടെ എണ്ണം എത്ര?