Question:

ഡെങ്കിപനി പരത്തുന്ന ജീവി ?

Aക്യൂലക്സ്

Bഈഡിസ്

Cഈച്ച

Dഅനോഫിലസ്

Answer:

B. ഈഡിസ്

Explanation:

വൈറസ് രോഗങ്ങളും രോഗകാരികളും 

  • ഡെങ്കിപ്പനി -ആൽഫ വൈറസ് 
                              അർബോ വൈറസ് 
  • കുരങ്ങുപനി -ഫ്‌ളാവി വൈറസ് ,കെ .എഫ് .ഡി  വൈറസ് 
  • സാർസ് -കൊറോണ വൈറസ് 
  • പന്നിപ്പനി -എച്ച് 1 എൻ 1
  • പക്ഷിപ്പനി - എച്ച് 5 എൻ1
  • പോളിയോ - പോളിയോ വൈറസ് 
  • ചിക്കൻ പോക്സ് -വാരിസെല്ല സോസ്റ്റർ 
  • ചിക്കുൻ ഗുനിയ -ചിക് വി വൈറസ് 
  • എയ്‌ഡ്‌സ്‌ -എച്ച്.ഐ .വി  വൈറസ് 
  • മുണ്ടിനീര് -മിക്‌സോ വൈറസ് 
  • എബോള -എബോള വൈറസ് 
  • വസൂരി -വേരിയോള വൈറസ് 
  • ജലദോഷം -റൈനോ വൈറസ് 
  • അഞ്ചാം പനി -റൂബിയോള വൈറസ്

Related Questions:

Which one of the following is wrongly matched?

താഴെ കൊടുത്തിട്ടുള്ളവയിൽ വായുവിലൂടെ പരക്കുന്ന ഒരു രോഗമാണ് :

ചുവടെ കൊടുത്തിരിക്കുന്നവയിൽ വൈറസ് രോഗം ഏത് ?

മലമ്പനി രോഗാണുക്കൾ ഏത് അവയവത്തെ ബാധിക്കുന്നു ?

കുട്ടികൾക്കിടയിൽ വ്യാപകമായി കണ്ടുവരുന്ന "ഇസിനോഫിലിക് മെനിംഗോഎൻസെഫലൈറ്റിസ്" രോഗം പരത്തുന്ന ജീവി ഏത് ?