Question:
കുട്ടികൾക്കിടയിൽ വ്യാപകമായി കണ്ടുവരുന്ന "ഇസിനോഫിലിക് മെനിംഗോഎൻസെഫലൈറ്റിസ്" രോഗം പരത്തുന്ന ജീവി ഏത് ?
Aകൊതുക്
Bഈച്ച
Cപൂച്ച
Dഒച്ച്
Answer:
D. ഒച്ച്
Explanation:
• തലച്ചോറിലും ഞരമ്പിലും ആണ് രോഗം മൂലം തകരാർ സംഭവിക്കുന്നത് • രോഗത്തിന് കാരണമാകുന്നത് - ഒച്ചുകളിൽ കാണപ്പെടുന്ന ആൻജിയോസ്ട്രോങ്ങ്ലസ് കാൻറ്റോനെൻസിസ് (റാറ്റ് ലങ് വേം)