App Logo

No.1 PSC Learning App

1M+ Downloads

ഒരു പ്രത്യേക പ്രദേശത്ത് മാത്രം കാണപ്പെടുകയും അവിടുത്തെ കാലാവസ്ഥയിൽ മാത്രം ഇണങ്ങി ജീവിക്കുകയും ചെയ്യുന്ന ജീവികൾ അറിയപ്പെടുന്നത്?

Aഎൻഡമിക് സ്പീഷീസ്

Bഅമ്പർല സ്പീഷീസ്

Cഫ്ലാഗ്ഷിപ് സ്പീഷീസ്

Dകീസ്റ്റോൺ സ്പീഷീസ്

Answer:

A. എൻഡമിക് സ്പീഷീസ്

Read Explanation:

ഒരു പ്രത്യേക പ്രദേശത്ത് മാത്രം കാണപ്പെടുകയും അവിടുത്തെ കാലാവസ്ഥയിൽ മാത്രം ഇണങ്ങി ജീവിക്കുകയും ചെയ്യുന്ന ജീവികളെ എൻഡമിക് സ്പീഷീസ് (Endemic Species) എന്ന് വിളിക്കുന്നു.


Related Questions:

മറ്റു ജീവികളുടെ ശരീരത്തിനു പുറത്തോ ശരീരത്തിനകത്തോ ജീവിച്ച് അവയിൽ നിന്നും ആഹാരം സ്വീകരിക്കുന്ന ജീവികളെ വിളിക്കുന്ന പേര് ?

ഒരു പങ്കാളിക്ക് പ്രയോജനം ലഭിക്കുന്നതും മറ്റേയാൾ ബാധിക്കപ്പെടാത്തതുമായ (നിഷ്പക്ഷമായ) പരസ്പരബന്ധത്തെ വിളിക്കുന്നതെന്ത് ?

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏത് ?

1.ആന്തരിക സമസ്ഥിതി പരിപാലിക്കാനുള്ള  ഒരു ജീവിയുടെ കഴിവാണ് ഹോമിയോസ്റ്റാസിസ്.

2.'ഹോമിയോസ്റ്റാസിസ്" എന്ന പദം ആദ്യമായി ഉപയോഗിച്ചത് 1932 ൽ അമേരിക്കൻ ഫിസിയോളജിസ്‌റ്റായ  വാൾട്ടർ ബ്രാഡ്‌ഫോർഡ് കാനൻ ആണ്.

ആർക്ക് ഐ ഡിസീസ് (ARC EYE ) എന്ത് തരം രോഗമാണ്?

മത്സരാധിഷ്ഠിത ഒഴിവാക്കൽ തത്വം, നീണ്ട മത്സരത്തിന് ശേഷം താഴ്ന്ന ജീവിവർഗ്ഗങ്ങൾ ഇല്ലാതാക്കപ്പെടും എന്ന് പ്രസ്താവിച്ചത് ആര് ?