Question:

തേനീച്ചകളെ പോലെ കോളനികളായി ജീവിക്കാത്ത ജീവികൾ?

Aഉറുമ്പ്

Bചിതൽ

Cകടന്നൽ

Dചിലന്തി

Answer:

D. ചിലന്തി

Explanation:

ഉറുമ്പ്, ചിതൽ, കടന്നൽ എന്നിവ കോളനികളായി ജീവിക്കുന്ന ജീവികൾ ആണ്


Related Questions:

ഹൈന്ദവ സംസ്കാരത്തോളം തന്നെ പഴക്കമുള്ള ചികിത്സാസമ്പ്രദായം ഏത്?

അനസ്തേഷ്യയുടെ ആദിമരൂപം ചികിത്സയിൽ പ്രായോഗികമാക്കിയത് ആര് ?

ചുവടെ ചേർത്തിരിക്കുന്നവയിൽ ഏറ്റവും ശുദ്ധമായ ജല സ്രോതസ്സ് ഏതാണ് ?

ജെറിയാട്രിക്സ് ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് ?

WHO അംഗീകാരം നൽകിയ ലോകത്തിലെ ആദ്യ മലേറിയ വാക്സിൻ ഏതാണ് ?