Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏത് സംഘടനയാണ് നമ്പൂതിരി സമുദായത്തിൻ്റെ ഉന്നമനത്തിനായിനിലവിൽ വന്നത് ?

Aതത്വബോധിനി സഭ

Bയോഗ ക്ഷേമ സഭ

Cജ്ഞാനോദയം സഭ

Dമലയാളി സഭ

Answer:

B. യോഗ ക്ഷേമ സഭ

Read Explanation:

  • നമ്പൂതിരിമാർക്ക് വിദ്യാഭ്യാസസംബന്ധമായും, ധർമാചാരസംബന്ധമായും, രാജനീതി സംബന്ധമായും, ധനസംബന്ധമായും ഉള്ള അഭിവൃദ്ധിക്ക് പരിശ്രമിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഒരു സമുദായ പ്രസ്ഥാനമാണ്‌ യോഗക്ഷേമ സഭ.
  • 1908-ലെ‍ (1083 കുംഭം 18) ശിവരാത്രി ദിവസം ആലുവ പെരിയാറിന്റെ തീരത്ത് ചെറുമുക്ക് വൈദികന്റെ ഇല്ലത്ത് ദേശമംഗലം വലിയ ശങ്കരൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ നടന്ന ഒരു യോഗത്തിലാണ്‌ യോഗക്ഷേമ സഭ ഉടലെടുത്തത്

Related Questions:

' ബെഞ്ചമിൻ ഫ്രാങ്ക്ളിൻ ' എന്ന പുസ്തകം രചിച്ചത് ആരാണ് ?
Who is known as Lincoln of Kerala?
The author of 'Atmopadesa Satakam':
"മലബാറിലെ നാരായണഗുരു" എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആത്മീയ വിപ്ലവകാരി ?
മിതവാദി പത്രം പ്രസിദ്ധീകരണം ആരംഭിച്ചത് ?